Fans were super thrilled when they came to know that their favourite jodi of Prabhas and Anushka Shetty might work together in Saaho. <br /> <br />പ്രഭാസ് അനുഷ്ക ജോഡിയുടെ അടുത്ത ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്കിതാ ഒരു ദുഃഖ വാര്‍ത്ത. പ്രഭാസിന്‍റെ അടുത്ത ചിത്രമായ സാഹോയില്‍ അനുഷ്ക ഉണ്ടായേക്കില്ല. <br />